Thursday 21 February 2013

Sankhataka samithiyogam On Feb 23 At 3.30PM

ജി ബി എച്ച് എസ് എസ് മാടായി 

വജ്ര ജൂബിലീ ആഘോഷം 


സംഘാടകസമിതി  യോഗം  2013 ഫെബ്രുവരി 23  ന്  വൈകുന്നേരം 3.30 PM 

മുഴുവന്‍ പൂര്‍വവിദ്യാര്‍ഥി കളും  പൂര്‍വ അധ്യാപകരും പങ്കെടുക്കുക 

Thursday 6 September 2012

പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഗമം 

2012 സപ്റ്റംബര്‍ 23 ഉച്ചയ്ക്‌  2 മണിക്ക് 

ഉദ്ഘാടനം : ശ്രി  കടന്നപ്പള്ളി രാമചന്ദ്രന്‍ 

                    മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക - അനദ്ധ്യാപകരും  പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു 


ജനറല്‍ കണവീനര്‍  
സംഘാടകസമിതി